ഈ ബ്ലോഗ് തിരയൂ
2020 നവംബർ 14, ശനിയാഴ്‌ച
നെഹ്റു ക്വിസ് 2020 ചോദ്യങ്ങൾ
1. ജവഹർലാൽ നെഹ്റു ജനിച്ച നഗരം ഏതാണ് എ.അഹമ്മദാബാദ് ബി.ജയ്പൂർ സി.കൊൽക്കത്ത ഡി.അലഹബാദ്
2.'ഋതുരാജൻ'എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത് ആരാണ്? എ.ഗാന്ധിജി ബി.ടാഗോർ സി. ഇന്ദിരാഗാന്ധി ഡി.ഗോഖലെ
3.നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം ഏത്?എ.1954 ബി.1955 സി.1967 ഡി.1964
4.നെഹ്റുവിന്റെ സമാധിസ്ഥലം ഏത്? എ.കിസാൻ ഘട്ട് ബി.രാജ്ഘട്ട് സി.ശാന്തിവനം ഡി.വിജയഘട്ട്
5.നെഹ്റു ജനിച്ച വർഷം ഏത്? എ.1964 ബി.1954 സി.1978 ഡി.1979
6.നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത ആരാണ്? എ.അരുണ അസഫലി ബി.സരോജിനി നായിഡു സി.കസ്തൂർബ ഗാന്ധി ഡി. മദർ തെരേസ
7. നെഹ്റു ജനിച്ച വർഷം ഏത്? എ.1902 ബി.1888 സി.1889 ഡി.1905
8.'ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ'എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാരാണ്?എ.വിൻസ്റ്റൺ ചർച്ചിൽ ബി.റിപ്പൺ സി.കോൺവാലിസ് ഡി.മെക്കാളെ
9.നെഹ്റുവിനെ ഐ.എൻ.സി പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത വർഷം ഏത്?എ.1916,ലക്നൗ ബി.1924,ബെൽഗാം സി.1938,ഹരിപുര ഡി.1929, ലാഹോർ
മെഗാ ക്വസ്റ്റ്യൻ
നിബന്ധനകൾ
★ഓപ്ഷൻസ് ഇല്ല ★2 പോയിന്റ് ★ഉത്തരം ചെയ്യാതിരിക്കാനും സാധിക്കും ★ഉത്തരം തെറ്റിയാൽ 1 പോയിന്റ് കുറയും, അതിനാൽ ഉറപ്പുണ്ടെങ്കിൽ മാത്രം എഴുതുന്നതായിരിക്കും നല്ലത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ