Super Masters
ഈ ബ്ലോഗ് തിരയൂ
2023 ഏപ്രിൽ 20, വ്യാഴാഴ്ച
2023 ഏപ്രിൽ 18, ചൊവ്വാഴ്ച
2021 ഓഗസ്റ്റ് 4, ബുധനാഴ്ച
2020 നവംബർ 30, തിങ്കളാഴ്ച
2020 നവംബർ 14, ശനിയാഴ്ച
നെഹ്റു ക്വിസ് 2020 ഉത്തരങ്ങൾ
1-ഡി
2-ബി
3-ബി
4-സി
5-എ
6-ഡി
7-സി
8-എ
9-ഡി
10(മെഗാ ക്വസ്റ്റ്യൻ)-Tryst with Destiny
നെഹ്റു ക്വിസ് 2020 ചോദ്യങ്ങൾ
1. ജവഹർലാൽ നെഹ്റു ജനിച്ച നഗരം ഏതാണ് എ.അഹമ്മദാബാദ് ബി.ജയ്പൂർ സി.കൊൽക്കത്ത ഡി.അലഹബാദ്
2.'ഋതുരാജൻ'എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചത് ആരാണ്? എ.ഗാന്ധിജി ബി.ടാഗോർ സി. ഇന്ദിരാഗാന്ധി ഡി.ഗോഖലെ
3.നെഹ്റുവിന് ഭാരതരത്നം ലഭിച്ച വർഷം ഏത്?എ.1954 ബി.1955 സി.1967 ഡി.1964
4.നെഹ്റുവിന്റെ സമാധിസ്ഥലം ഏത്? എ.കിസാൻ ഘട്ട് ബി.രാജ്ഘട്ട് സി.ശാന്തിവനം ഡി.വിജയഘട്ട്
5.നെഹ്റു ജനിച്ച വർഷം ഏത്? എ.1964 ബി.1954 സി.1978 ഡി.1979
6.നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത ആരാണ്? എ.അരുണ അസഫലി ബി.സരോജിനി നായിഡു സി.കസ്തൂർബ ഗാന്ധി ഡി. മദർ തെരേസ
7. നെഹ്റു ജനിച്ച വർഷം ഏത്? എ.1902 ബി.1888 സി.1889 ഡി.1905
8.'ഭയത്തിന്റെയും വെറുപ്പിന്റെയും മേൽ വിജയം നേടിയ മനുഷ്യൻ'എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാരാണ്?എ.വിൻസ്റ്റൺ ചർച്ചിൽ ബി.റിപ്പൺ സി.കോൺവാലിസ് ഡി.മെക്കാളെ
9.നെഹ്റുവിനെ ഐ.എൻ.സി പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത വർഷം ഏത്?എ.1916,ലക്നൗ ബി.1924,ബെൽഗാം സി.1938,ഹരിപുര ഡി.1929, ലാഹോർ
മെഗാ ക്വസ്റ്റ്യൻ
നിബന്ധനകൾ
★ഓപ്ഷൻസ് ഇല്ല ★2 പോയിന്റ് ★ഉത്തരം ചെയ്യാതിരിക്കാനും സാധിക്കും ★ഉത്തരം തെറ്റിയാൽ 1 പോയിന്റ് കുറയും, അതിനാൽ ഉറപ്പുണ്ടെങ്കിൽ മാത്രം എഴുതുന്നതായിരിക്കും നല്ലത്.
2020 നവംബർ 8, ഞായറാഴ്ച
2020 നവംബർ 7, ശനിയാഴ്ച
🧠ശാസ്ത്ര ക്വിസ് 2020 ഉത്തരപ്പട്ടിക
🌱ജീവശാസ്ത്രം
1-സി
2-ബി
3-ഡി
4-ഡി
5-സി
🧪രസതന്ത്രം
6-എ
7-ബി
8-ഡി
9-എ
10-ഡി
🧲ഊർജ്ജതന്ത്രം
11-ബി
12-എ
13-ബി
14-ബി
15-എ
🧠ശാസ്ത്ര ക്വിസ് 2020 ചോദ്യങ്ങൾ
🌱ജീവശാസ്ത്രം
1.ഇന്ത്യയുടെ പക്ഷിമനുഷ്യൻ എന്ന് അറിയപ്പെടുന്നത് ആരാണ്? എ.എ.ഒ ഹ്യും ബി. ഇന്ദുചൂഡൻ സി. സലിം അലി ഡി.ടി.സി.ജർഡൻ
2.പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?എ.ഹ്യൂഗോ ദീവ്രിസ് ബി.ചാൾസ് ഡാർവിൻ സി.ജെ.സി ബോസ് ഡി.സി.വി.രാമൻ
3.ഡോട്ട് ടെസ്റ്റ് ഏത് രോഗത്തിനുള്ളതാണ്? എ. ടൈഫോയ്ഡ് ബി.എയ്ഡ്സ് സി.മഞ്ഞപ്പിത്തം ഡി. ക്ഷയം
4.'കർഷകന്റെ മിത്രം'എന്നറിയപ്പെടുന്ന പക്ഷി ഏതാണ്?എ.നീലാപ്പൊന്മാൻ ബി.കാക്ക സി.കൊറ്റി ഡി.മൂങ്ങ
5.പാലിന് പിങ്ക് നിറമുള്ള ജീവി ഏതാണ്? എ.വരയാട് ബി.ആട് സി.യാക്ക് ഡി.ലാമ
🧪രസതന്ത്രം
6.ഓക്സിജൻ കണ്ടുപിടിച്ചതാരാണ്? എ.ജോസഫ് പ്രീസ്റ്റ്ലി ബി.മേരി ക്യുറി സി.സർ ഹംഫ്രി ഡെവി ഡി.കാൾ ഷീലെ
7.കൽക്കരി ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയ രാജ്യം ഏതാണ്?എ.ഇന്ത്യ ബി.ചൈന സി.ജപ്പാൻ ഡി.ഇറാൻ
8.രസതന്ത്ര നൊബേൽ പ്രൈസ് ആദ്യമായി നേടിയതാരാണ്? എ.വില്യം റാംസെ ബി.മേരി ക്യുറി സി. പിയറി ക്യുറി ഡി. ജേക്കബ്സ് എച്ച്.വാൻഡ്ഹോഫ്
9. ആദ്യം കണ്ടുപിടിക്കപ്പെട്ട ആസിഡ് ഏതാണ്?എ.അസറ്റിക് ആസിഡ് ബി.സിട്രിക് ആസിഡ് സി. നൈട്രിക് ആസിഡ് ഡി.ഓക്സാലിക് ആസിഡ്
10.മഞ്ഞളിന്റെ ആൽക്കലോയ്ഡ് ഏതാണ്?എ. കഫീൻ ബി.ക്യാപ്സിൻ സി.ജിൻജറിൻ ഡി. കുർകുമിൻ
🧲ഊർജ്ജതന്ത്രം
11.ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ അന്താരാഷ്ട്ര വിമാനത്താവളം എവിടെ? എ.കൊച്ചി ബി.കൊച്ചി സി.തിരുവനന്തപുരം ഡി.കോഴിക്കോട്
12.'മെൻലോ പാർക്കിലെ മാന്ത്രികൻ'എന്നറിയപ്പെടുന്നത് ആരാണ്?
എ.തോമസ് ആൽവ എഡിസൺ ബി. ജെയിംസ് ക്ലാർക്ക് മാക്സ്വെൽ സി.മൈക്കിൾ ഫാരഡെ ഡി. സി.വി.രാമൻ
13. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം ഏതാണ്?എ.വെള്ള ബി.കറുപ്പ് സി.നീല ഡി. വയലറ്റ്
14. മീറ്റർ എന്തിന്റെ യൂണിറ്റ് ആണ്? എ.സമയം ബി.നീളം സി.ഭാരം ഡി.ശബ്ദം
15.ഊർജ സംരക്ഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ്?എ.ആൽബർട്ട് ഐൻസ്റ്റീൻ ബി. തോമസ് ആൽവ എഡിസൺ സി.ആൽഫ്രഡ് നൊബേൽ ഡി. ഹാൻസ് ഈഴ്സ്റ്റഡ്
2020 നവംബർ 1, ഞായറാഴ്ച
കേരളീയം ക്വിസ് 2020 വിജയികൾ
🥇1st Place-Nesmi.N-60%
🥈2nd Place-Keerthana.S Kumar-50%
🥉3rd Place-Karthik.S Kumar-30%
Congratulations To All The Winners
കേരളീയം ക്വിസ് 2020 ഉത്തരങ്ങൾ
സമയപരിധി അവസാനിച്ചിരിക്കുന്നു,ഉത്തരങ്ങൾ എല്ലാവരും സമർപ്പിച്ചുകഴിഞ്ഞു.ശരിയുത്തരങ്ങൾ ഇതാ:
1.സി
2.സി
3.എ
4.ഡി
5.ബി
6.എ
7.ഡി
8.എ
9.സി
10.ബി
കേരളീയം ക്വിസ് 2020 ചോദ്യങ്ങൾ
1.മലയാളിയായ ഒരേഒരു രാഷ്ട്രപതിയാരാണ്?എ. സി.ശങ്കരൻ നായർ ബി.പട്ടം താണുപിള്ള സി.കെ.ആർ നാരായണൻ ഡി.ടി.എൻ.ശേഷൻ
2.കേരളത്തിന്റെ ഔദ്യോഗിക പ്രതിജ്ഞ ആരുടെ കൃതിയിലെ വരികളാണ്?എ.തകഴി ശിവശങ്കരപിള്ള ബി.എസ്. കെ പൊറ്റെക്കാട്ട് സി.എം.ടി വാസുദേവൻ നായർ ഡി.ബോധേശ്വരൻ
3.തിരുന്നാവായ ക്ഷേത്രം ഏത് നദിയുടെ തീരത്താണ് ? എ.ഭാരതപ്പുഴ ബി.ചാലിയാർ സി.പെരിയാർ ഡി. കാവേരി
4.ഇടുക്കി ജില്ലയുടെ ആസ്ഥാനം എവിടെ? എ.ഇടുക്കി ബി.കുമളി സി.മറയൂർ ഡി. പൈനാവ്
5.കേരളത്തിന്റെ രണ്ട് അയൽസംസ്ഥാനങ്ങളുമായും അതിർത്തി പങ്കിടുന്ന ഏക ജില്ല ഏത്? എ.കോഴിക്കോട് ബി.വയനാട് സി.തൃശൂർ ഡി.കൊല്ലം
6.ഏറ്റവുംകൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ആരാണ്? എ.ഇ.കെ.നായനാർ ബി.കെ.കരുണാകരൻ സി.ഇ.എം.എസ്.നമ്പൂതിരിപ്പാട് ഡി.ആർ.ശങ്കർ
7.വേലുത്തമ്പി ദളവയുടെമരണം നടന്ന സ്ഥലം ഏത്?എ.കൊല്ലം ബി.കുണ്ടറ സി.ആറ്റിങ്ങൽ ഡി.മണ്ണടി
8.ഇന്ത്യയ്ക്കുവേണ്ടി ഒളിംപിക്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെെടുത്ത ആദ്യ മലയാളി ആര്? എ.തോമസ് മത്തായി വർഗീസ് ബി.ഐ.എം വിജയൻ സി.ജോ പോൾ അഞ്ചേരി ഡി.സി.കെ. വിനീത്
9.ഏത് സിനിമക്കാണ് റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ അവാർഡ് ലഭിച്ചത്? എ.ഗാന്ധി ബി.ദ് ജംഗിൾ ബുക്ക് സി.സ്ലം ഡോഗ് മില്യനിയർ ഡി.ടൈറ്റാനിക്
10.യു.എൻ ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത ആരാണ്? എ.ഫാത്തിമ ബീവി ബി.മാതാ അമൃതാനന്ദമയി സി.അക്കാമ്മ ചെറിയാൻ ഡി.അന്ന ചാണ്ടി
ഉത്തരങ്ങൾ നേരെത്തെ അറിയിച്ചതുപോലെ അയക്കുക.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)


